Índia

supremcourt-.jpg
Índia, Kairali News, Malaiala
2025-01-21 19:51:08
കൊൽക്കത്ത ആർജി കർ ആശുപത്രിയിലെ ഡോക്ടറുടെ ബലാത്സംഗ കൊലപാതകക്കേസിൽ സുപ്രീം കോടതി സ്വമേധയാ സ്വീകരിച്ച കേസ് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നേരത്തെ നൽകിയ ഹർജിയും പരിഗണനയ്ക്കുവരും. നേരത്തെ കേസ് പരിഗണിച്ച സുപ്രീംകോടതി സംഭവസ്ഥലത്ത് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്നതിൽ രൂക്ഷ വിമർശനം ബംഗാൾ സർക്കാരിനെതിരെ ഉന്നയിച്ചിരുന്നു. കേസിലെ പ്രതി സഞ്ജയ് റോയ്ക്ക് വിചാരണ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച പശ്ചാത്തലത്തിൽ കൂടിയാണ് സുപ്രീംകോടതി ഇന്ന് കേസ് പരിഗണിക്കുന്നത്. 2024 ഓഗസ്റ്റ് 18നാണ് സുപ്രീംകോടതി ഈ വിഷയത്തിൽ സ്വമേധയാ കേസ് എടുത്തത്. ALSO READ; കണ്ണൂരില്‍ മകന്‍ അമ്മയെ കൊന്ന ശേഷം ആത്മഹത്യ ചെയ്തതെന്ന് സൂചന; മൃതദേഹത്തിന് 2 ദിവസത്തെ പഴക്കം അതേ സമയം, കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം വിധിച്ചതിന് പിന്നാലെ പശ്ചിമബംഗാൾ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കൊൽക്കത്ത ഹൈക്കോടതിയിലാണ് സംസ്ഥാന സർക്കാർ ഹർജി സമർപ്പിച്ചത്. അഡ്വക്കേറ്റ് ജനറൽ കിഷോർ ദത്ത ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെ ജസ്റ്റിസ് ദേബാങ്ഷു ബസാകിന് മുമ്പാകെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. 2024 ഓഗസ്റ്റ് ഒമ്പതിനാണ് പ്രതി യുവ ഡോക്ടറെ ബലാത്സംഗത്തിനിരകയാക്കി കൊലപ്പെടുത്തിയത്. ജോലിയിലെ ഇടവേളക്കിടയില്‍ സെമിനാര്‍ മുറിയില്‍ വിശ്രമിക്കാൻ പോയ യുവ ഡോക്ചറെ ലോക്കല്‍ പൊലീസിലെ സിവിക് വളണ്ടിയറായ സഞ്ജയ്...
21_01_2025-naidunia_03023.jpg
Índia, Naiduna, Hindi
2025-01-21 19:50:13
महाकुंभ मेला के कारण रेल यातायात दबाव बढ़ने से महू-प्रयागराज एक्सप्रेस चार दिन खजुराहो स्टेशन पर टर्मिनेट की जाएगी। यात्री खजुराहो से प्रयागराज तक अन्य साधनों से जाएंगे। इससे 300 किमी की दूरी और बीच के आठ स्टेशनों के यात्री प्रभावित होंगे। रतलाम मंडल ने यह जानकारी दी। By Neeraj Pandey Publish Date: Tue, 21 Jan 2025 07:28:03 PM (IST) Updated Date: Tue, 21 Jan 2025 11:03:31 PM (IST) महू-प्रयागराज ट्रेन में 28 जनवरी से 4 फरवरी तक बदलाव। HighLights महाकुंभ के कारण रेल यातायात दबाव बढ़ा। महू-प्रयागराज ट्रेन खजुराहो पर टर्मिनेट। खजुराहो-प्रयागराज दूरी 300 किमी से अधिक। नईदुनिया प्रतिनिधि, इंदौर: उत्तर मध्य रेलवे प्रयागराज मंडल में चल रहे हैं महाकुंभ मेला के लिए चल रही ट्रेनों के कारण रेल यातायात दबाव बढ़ गया है। जिसके चलते महू-प्रयागराज के बीच चलने वाली प्रयागराज एक्सप्रेस को चार दिन खजुराहो स्टेशन पर ही टर्मिनेट कर दिया जाएगा। यहां प्रयागराज के लिए यात्री...
Aries-_1728477040842_1737465609042.jpg
Índia, Hindustan Times, Inglês
2025-01-21 19:49:14
Horoscope Today Live: Find out how the stars are aligning for you today! Get your daily horoscope for insights on relationships, career, and more. Horoscope Today LIVE Updates: Aries Daily Horoscope Today, January 22, 2025 predicts work accolades Horoscope Today Live: Your horoscope today reveals insights into love, career, and health, guiding you toward a fulfilling day. Find out how the stars align for you, offering gentle reminders and helpful advice to take on the day with confidence and positive energy.! This is an AI-generated live blog and has not been edited by Hindustan Times staff.…Read More Follow all the updates here: Jan 22, 2025 1:00 AM IST Horoscope Today Live: Aries Daily Horoscope Today, January 22, 2025 predicts work accolades Aries Daily Horoscope Today, January 22, 2025 to know your astrological predictions. Trust your instincts and move forward confidently. Read the full story here Jan 22, 2025 1:00 AM...
mb-rajesh-2.jpg
Índia, Kairali News, Malaiala
2025-01-21 07:57:14
അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ പ്രതിപക്ഷത്തിന് ധൈര്യമില്ലെന്ന് എം ബി രാജേഷ്. അഴിമതി ആരോപണത്തിൽ നിന്ന് പ്രതിപക്ഷം പിൻവാങ്ങിയത് അതിനാലാണ്. സംസ്ഥാന സർക്കാർ കഞ്ചിക്കോട്‌ ബ്രൂവറിക്ക്‌ പ്രാരംഭ അനുമതി നൽകിയ സംഭവത്തിൽ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണം പൊളിഞ്ഞതു പോലെ ജലചൂഷണമെന്ന വാദവും സ്വയം പൊളിയുമെന്നും മന്ത്രി എം ബി രാജേഷ്. ആദ്യം ഉന്നയിച്ച അഴിമതിയാരോപണം പൊളിഞ്ഞു അടുത്തതും അത് പോലെ പൊളിയുമെന്നും പ്രചരിപ്പിച്ച എല്ലാ കാര്യവും തെറ്റാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ അഴിമതി ആരോപണവുമായി പ്രതിപക്ഷം വരട്ടെ എല്ലാം തെളിയിക്കാൻ തയ്യാറാണെന്നും എം ബി രാജേഷ് പറഞ്ഞു. Also Read: ഭാഗ്യക്കുറി വിപണന മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ് ഇത്രയും വലിയ അഴിമതി ആരോപണം ഉന്നയിച്ചിട്ട് നിയമസഭയിൽ ഒരു അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള ധൈര്യമില്ലാത്ത ഭീരുക്കളായി പ്രതിപക്ഷം മാറിയെന്നും. അസംബ്ലിയിൽ കാര്യങ്ങൾ വ്യക്തമാക്കുമെന്ന് നേരത്തെ പറഞ്ഞതാണ്. എണ്ണി എണ്ണി മറുപടി കൊടുക്കുമെന്നും കുടി വെള്ളത്തിൻ്റെ വിഷയം സഭയിൽ പറയാമെന്നും എം.ബി രാജേഷ് പറഞ്ഞു. മാധ്യമങ്ങൾ എന്തെല്ലാം തലക്കെട്ടുകളാണ് പ്രതിപക്ഷം ഉന്നയിച്ച് ആരോപണങ്ങൾ അടിസ്ഥാനമാക്കി നൽകിയത്. എന്തിനാണ് മനുഷ്യരെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നത് എന്നും എം ബി രാജേഷ് ചോദിച്ചു. വെള്ളത്തിന്റെ കാര്യത്തിലും ഇതാണ് നടക്കാൻ പോകുന്നത്. പ്രചരിപ്പിച്ച എല്ലാ കാര്യവും തെറ്റാണെന്ന് വ്യക്തമാകും. Also Read: മരണപ്പെട്ട ഒരു പദ്ധതി ജീവന്‍ വയ്പ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് അറിയാമെങ്കില്‍ ജീവന്‍ വയ്പ്പിച്ച പദ്ധതി ലക്ഷ്യത്തിലെത്തിക്കാനും സര്‍ക്കാരിന് അറിയാം; മന്ത്രി പി എ മുഹമ്മദ്...
21_01_2025-indore_suicide_news_21_jan_2025121_131329.jpg
Índia, Naiduna, Hindi
2025-01-21 07:54:39
देश में हाल के दिनों में कुछ ऐसे मामले सामने आए हैं, जहां महिलाओं ने अपने कानूनी अधिकारों का दुरुपयोग करते हुए पति या प्रेमी के खिलाफ झूठा केस दर्ज करवाया। पता लगाया जा रहा है कि क्या इंदौर में युवक की आत्महत्या के पीछे भी क्या ऐसा ही कोई कारण है। By Arvind Dubey Publish Date: Tue, 21 Jan 2025 01:12:09 PM (IST) Updated Date: Tue, 21 Jan 2025 01:13:38 PM (IST) नईदुनिया, इंदौर। इंदौर के बाणगंगा क्षेत्र में एक युवक ने आत्महत्या कर ली। उसने दो पन्नों के अपने सुसाइड नोट में लिखा कि भारत सरकार कानून बदले, क्योंकि महिलाएं कानून का दुरुपयोग करती हैं। अगर कानून नहीं बदले गए, तो रोज कई लड़के और उनके परिवार उजड़ते रहेंगे। पुलिस ने केस दर्ज कर जांच शुरू कर दी है। पता लगाया जा रहा है कि युवक किस मामले में कानून बदलने की बात कर रहा था। अब तक...
scammmmm_1737445729940_1737445738414.png
Índia, Hindustan Times, Inglês
2025-01-21 07:53:43
A Chinese influencer has been sentenced to 10 and a half years in prison after scamming an elderly woman out of 560,000 yuan (approximately ₹62.32 lakhs) by pretending to be her son and spinning fake emotional stories. The scammer, identified as Mao, used his platform, where he had 42,000 followers, to exploit the woman’s loneliness over a two-year period, reported the South China Morning Post. The livestreamer pretended to be the son of the Shanghai woman.(Pexel) The victim, a Shanghai woman in her 70s surnamed Tang, was unmarried and childless. Her niece, Jiang, discovered in 2022 that Tang had been transferring large sums of money to a stranger. Mao, who claimed to help peasants sell slow-moving products and assist people in need, first gained Tang’s trust through his live streams, where she initially sent small gifts. In 2021, Mao tricked Tang into buying illegitimate health products. He later added her...
Donald-Trump.jpg
Índia, Kairali News, Malaiala
2025-01-20 18:57:19
സത്യപ്രതിജ്ഞ കഴിഞ്ഞയും മുമ്പേ പണി തുടങ്ങി ട്രംപ്. യുഎസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള എക്‌സിക്യുട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെക്കുമെന്ന് ട്രംപ് തന്റെ പ്രസിഡന്‍റ് പദവി സ്വീകരിച്ചു കൊണ്ടുള്ള പ്രസംഗത്തില്‍ പറഞ്ഞു. അനധികൃത കുടിയേറ്റങ്ങൾ തടയുമെന്നും നുഴഞ്ഞു കയറ്റക്കാരെ തിരിച്ചയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയുടെ സുവര്‍ണ കാലഘട്ടം ഈ നിമിഷം മുതൽ ആരംഭിക്കുകയാണ്. ഈ ദിവസം മുതല്‍ നമ്മുടെ രാഷ്ട്രം ബഹുമാനിക്കപ്പെടും. ഞാന്‍ എപ്പോഴും അമേരിക്കയെയാണ് മുന്നില്‍ നിര്‍ത്തുക. അഭിമാനവും സമൃദ്ധിയും സ്വതന്ത്രവുമായ ഒരു രാജ്യത്തെ സൃഷ്ടിക്കുകയെന്നതിനാണ് പ്രഥമ പരിഗണനയെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ നടപ്പാക്കാന്‍ പോകുന്ന ഉത്തരവുകളെ സംബന്ധിച്ചും ട്രംപ് പരാമര്‍ശിച്ചു. ALSO READ; ട്രംപിൻ്റെ സ്വകാര്യ അത്താഴ വിരുന്നിൽ കാഞ്ചീപുരം സാരിയിൽ തിളങ്ങി നിത അംബാനി അതിൽ ഏറ്റവും പ്രധാനപ്പെട്ടതും രാഷ്ട്രീയ-സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോകുന്നതുമായ വിഷയം ട്രംപിന്‍റെ ട്രാൻസ്‌ജെൻഡർ നയങ്ങളാണ്. യുഎസ്സില്‍ ഇനി സ്ത്രീയും പുരുഷനും മാത്രമെന്നും മറ്റ് ലിംഗങ്ങള്‍ നിയമപരമായി അനുവദിക്കില്ലെന്നും ട്രംപ് തന്റെ പ്രസംഗത്തിൽ അടിവരയിട്ട് വ്യക്തമാക്കി.അമേരിക്ക ഇതുവരെയുണ്ടായതിനേക്കാള്‍ കരുത്താര്‍ജിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ബൈഡന്റെ മുന്‍ സര്‍ക്കാരിനെതിരേയും ട്രംപ് വിമര്‍ശനമുന്നയിച്ചു. പാവപ്പെട്ടവരിൽ നിന്നും നികുതി ഈടാക്കുന്നത് നിർത്തിയിട്ട് അമേരിക്കയിൽ കുറഞ്ഞ ചിലവിൽ വ്യാപാരം നടത്തി കോടികൾ വാരുന്ന വിദേശ രാജ്യങ്ങളിൽ നിന്നും നികുതി ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് വിലക്കയറ്റം തടയാൻ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ഊർജ്ജ വില കുറയ്ക്കാൻ നടപടിയെടുക്കും. ഓയിൽ ആൻ്റ് ഗ്യാസ് ഉൽപ്പാദനം വർധിപ്പിക്കും. അലാസ്കയിൽ ഓയിൽ ആൻ്റ്...
20_01_2025-naidunia_01_kndaskd.jpg
Índia, Naiduna, Hindi
2025-01-20 18:56:21
सागर में भाजपा के पूर्व विधायक हरवंश सिंह राठौर के बंगले से वन विभाग ने चार मगरमच्छ रेस्क्यू कर उन्हें अभ्यारण्य में छोड़ा। वन्य प्राणी संरक्षण अधिनियम के तहत राठौर, उनके भाई, पुजारी, और एक अन्य पर FIR दर्ज की गई। मामले की जांच के लिए एसआईटी गठित की गई है। By Neeraj Pandey Publish Date: Mon, 20 Jan 2025 08:21:01 PM (IST) Updated Date: Mon, 20 Jan 2025 11:33:58 PM (IST) अभ्यारण्य में छोड़े गए रेस्क्यू किए मगरमच्छ। HighLights भाजपा के पूर्व विधायक हरवंश सिंह राठौर पर FIR। वन विभाग ने बंगले से चार मगरमच्छ रेस्क्यू किए थे। वन्य प्राणी संरक्षण अधिनियम के तहत मामला दर्ज। नवदुनिया प्रतिनिधि, सागर। सागर में अपने बंगले पर अवैध रूप से मगरमच्छ पालने के मामले में वन विभाग ने भाजपा के पूर्व विधायक हरवंश सिंह राठौर समते चार लोगों पर एफआईआर दर्ज कर ली है। मध्य प्रदेश के सागर जिले में बंडा सीट...
US-POLITICS-TRUMP-INAUGURATION-18_1737398949057_1737398989635.jpg
Índia, Hindustan Times, Inglês
2025-01-20 18:55:20
Live Jan 21, 2025 12:22 AM IST Trending News Live: Get real-time updates on the biggest topics making waves across the internet. From trending topics to viral videos and offbeat stories, we bring you the pulse of the internet and all the social media buzz. Stay on top of all things trending and viral, right here with us. Latest news on January 21, 2025: JD Vance is sworn in as the US Vice President. He was accompanied by wife Usha Chilukuri and their three children. Trending News Live: Get real-time updates on trending news and dive into all things viral and offbeat with our live coverage, right here Disclaimer: This is an AI-generated live blog and has not been edited by Hindustan Times staff.…Read More Follow all the updates here: Jan 21, 2025 12:22 AM IST Trending News LIVE: JD Vance’s Indian-origin daughter steals dad’s thunder as 3-year-old sucks her...
trump-1-1.jpg
Índia, Kairali News, Malaiala
2025-01-20 03:17:07
ഡൊണാൾഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ഇന്ന് രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യൻ സമയം 10.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. 2020ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും 2024 നവംബറിൽ ഗംഭീര തിരിച്ചുവരവാണ് ട്രംപ് നടത്തിയത്. കൈക്കൂലി കേസിൽ കുറ്റക്കാരനാണെന്ന് ന്യൂയോർക്ക് കോടതി വിധിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടതിനാണ് ശിക്ഷ ഒഴിവായത്. കഴിഞ്ഞ തവണ പരാജയപ്പെട്ടോൾ യുഎസ് കാപ്പിറ്റോളില്‍ ട്രംപ് അനുയായികൾ ഇരച്ചുകയറി കലാപം തീർത്തിരുന്നു. സ്ഥാനാരോഹണ ചടങ്ങിൽ, ട്രംപും നിയുക്ത വൈസ് പ്രസിഡന്റ് ജെഡി വാന്‍സും ബൈബിളില്‍ കൈവെച്ച് സത്യപ്രതിജ്ഞ ചെയ്യും. 2017-ല്‍ തന്റെ ആദ്യ സ്ഥാനാരോഹണ വേളയില്‍, 1861-ല്‍ എബ്രഹാം ലിങ്കണ്‍ ഉപയോഗിച്ച അതേ ബൈബിളിലാണ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്. അന്തരിച്ച അമ്മ മേരി ആനി മക്ലിയോഡ് ട്രംപ് സമ്മാനിച്ച രണ്ടാമത്തെ ബൈബിളും അദ്ദേഹം ഉപയോഗിച്ചു. Read Also: ഗാസ വെടിനിര്‍ത്തല്‍ കരാര്‍; ബന്ദികളെ കൈമാറി തുടങ്ങി, ഏറ്റുവാങ്ങുക റെഡ് ക്രോസ് സത്യപ്രതിജ്ഞ ചെയ്യുന്നതിൻ്റെ തലേന്ന് വാഷിംഗ്ടണ്‍ ഡിസിയില്‍ നടത്തിയ വിജയാഘോഷ റാലിയിൽ ചുമതലയേറ്റ് ആദ്യ ദിവസം തന്നെ നിരവധി എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവെക്കുമെന്ന് ട്രംപ് പറഞ്ഞു. 200-ലധികം എക്‌സിക്യൂട്ടീവ് നടപടികള്‍ ട്രംപ് തിങ്കളാഴ്ച പുറപ്പെടുവിച്ചേക്കും. ഏകദേശം 20,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വാഷിംഗ്ടണ്‍ ഡിസിയിലെ ക്യാപിറ്റല്‍ വണ്‍ അരീനയിലാണ് റാലി നടന്നത്. പ്രസിഡൻ്റ് വേളയിൽ അദ്ദേഹത്തിൻ്റെ വലംകൈയായി വ്യവസായി ഇലോൺ മസ്കുണ്ടാകും. The post ട്രംപിൻ്റെ രണ്ടാമൂഴം ഇന്ന്; കുടിയേറ്റം, ട്രാൻസ്ജെൻഡർ അടക്കമുള്ള നയംമാറ്റത്തിൽ ആശങ്ക appeared first...
plugins premium WordPress
Translate »