Índia

crime-scene-1.jpg
Índia, Kairali News, Malaiala
2025-07-09 09:32:16
ഓമല്ലൂരിൽ 2 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു. പ്രദീപ് അഴിമാലി, അരുൺ എന്നിവർക്കാണ് വെട്ടേറ്റത്. പരുക്കേറ്റവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാ​ഗത്തിൽ ചികിത്സയിൽ ആണ്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് ഡിവൈഎഫ്ഐ ആരോപണം. ആക്രമണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷൈജുവിനും പരുക്കുണ്ട്. Source link
09_07_2025-malik_ka_raj_in_indore.jpg
Índia, Naiduna, Hindi
2025-07-09 09:31:16
इंदौर। मालिक का राज पूरे देश में तेज़ी से हो रहा है। लखनऊ और जयपुर में धमाल मचाने के बाद मालिक की टीम इंदौर पहुँची, जहाँ उन्होंने फैन्स को सरप्राइज़ दिया और इस दमदार एक्शन एंटरटेनर की एडवांस टिकट बुकिंग की शुरुआत की। राजकुमार राव, मानुषी छिल्लर और निर्देशक पुलकित ने पूरे मालिक स्वैग के साथ शहर में एंट्री की। कॉलेज कैंपस में जीप पर उनकी शानदार एंट्री ने फिल्म के अंदाज़ और एटीट्यूड को पूरी तरह उतार दिया और उन्होंने उत्साहित फैन्स से मुलाकात की। मालिक 1980 के दशक के इलाहाबाद की पृष्ठभूमि पर आधारित एक तीव्र एक्शन एंटरटेनर है। यह महत्वाकांक्षा, सत्ता और अस्तित्व की एक जबरदस्त कहानी है। यह फिल्म दिखाती है कि बंदूकें, लालच और वफादारी के जंगल में ऊपर उठने की आखिर क्या कीमत चुकानी पड़ती है। फिल्म का निर्देशन पुलकित ने किया है, जिन्हें उनके हार्ड-हिटिंग थ्रिलर्स और इमोशनल ड्रामा के लिए जाना जाता...
Índia, Hindustan Times, Inglês
2025-07-09 09:29:39
Access Denied You don’t have permission to access “http://www.hindustantimes.com/entertainment/others/the-great-indian-kapil-show-jackson-wang-teaches-dance-to-jaideep-ahlawat-pratik-gandhi-101752061487519.html” on this server. Reference #18.346c1002.1752064179.462d4f46 https://errors.edgesuite.net/18.346c1002.1752064179.462d4f46 Source link
neth.jpg
Índia, Kairali News, Malaiala
2025-07-08 23:44:58
സ്വതന്ത്ര പലസ്തീന്‍ എന്ന വാദം ഒരിക്കലും അംഗീകരിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പലസ്തീന്‍ സ്വതന്ത്ര രാഷ്ട്രമായാല്‍ ഇസ്രയേലിനെ നശിപ്പിക്കുമെന്നും നെതന്യാഹു പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു നെതന്യാഹു. പലസ്തീനുമായി സമാധാനം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, പരമാധികാരം ഇസ്രയേലിന്റെ കൈയിലായിരിക്കണം. സ്വതന്ത്ര്യവും പരമാധികാരവുമുള്ള പലസ്തീന്‍ രാഷ്ട്രം ഇസ്രയേലിനെ പൂര്‍ണമായി നശിപ്പിക്കുമെന്നതിനുള്ള തെളിവാണ് ഹമാസ് ഇസ്രയേലിലേക്ക് നടത്തിയ ആക്രമണം എന്നും നെതന്യാഹു പറഞ്ഞു. Also read- കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു അതേസമയം ഇസ്രയേല്‍–പലസ്തീന്‍ വിഷയം പരിഹരിക്കാന്‍ ദ്വിരാഷ്ട്ര സ്ഥാപനം സാധ്യമാകുമോ എന്ന ചോദ്യത്തിന് ‘തനിക്ക് അറിയില്ല’ എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മറുപടി. പലസ്തീന്‍കാര്‍ക്ക് സ്വയംഭരണത്തിനുള്ള എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കണം, എന്നാല്‍, ഞങ്ങളെ ഭീഷണിപ്പെടുത്താനുള്ള അധികാരങ്ങള്‍ ഉണ്ടാകരുതെന്ന് ചോദ്യത്തിന് മറുപടിയായി നെതന്യാഹു പറഞ്ഞു. മൊത്തത്തിലുള്ള സുരക്ഷ പോലെ ഒരു പരമാധികാരം എപ്പോഴും നമ്മുടെ കൈകളിലായിരിക്കുമെന്ന് നെതന്യാഹു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പലസ്തീന്‍ജനതയ്ക്ക് മികച്ച ജീവിതം ഒരുക്കാനുള്ള ചര്‍ച്ചകള്‍ മറ്റ് രാഷ്ട്രങ്ങളുമായി നടത്തുകയാണെന്നും നെതന്യാഹു പറഞ്ഞു.24 മണിക്കൂറുനിടെ ഗസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 49 പേരാണ് കൊല്ലപ്പെട്ടത്. Source link
09_07_2025-mp_weather_update_9_july_202579_75155.jpg
Índia, Naiduna, Hindi
2025-07-08 23:43:48
नईदुनिया प्रतिनिधि, भोपाल (MP Weather News)। अलग-अलग स्थानों पर बनी प्रभावी मौसम प्रणालियों के असर से मध्य प्रदेश के विभिन्न जिलों में बारिश का सिलसिला जारी है। विशेषकर पूर्वी मध्य प्रदेश के अधिकतर जिलों में बाढ़ के हालात बने हुए हैं। उधर, मंगलवार को सुबह साढ़े आठ बजे से शाम साढ़े पांच बजे तक पचमढ़ी में 130, नर्मदापुरम में 32, बैतूल में 27, मलाजखंड में 23, छिंदवाड़ा में 21, शिवपुरी में 20, दमोह में 19, सिवनी में 16, नरसिंहपुर में आठ, मंडला में सात, सागर में चार, इंदौर में दो और जबलपुर में एक मिलीमीटर बारिश हुई। मौसम विज्ञानियों के मुताबिक, बुधवार को सिवनी, मंडला, बालाघाट में अतिवृष्टि होने के आसार हैं। ग्वालियर, चंबल, सागर, रीवा, जबलपुर, शहडोल एवं भोपाल संभाग के जिलों में भी भारी बारिश हो सकती है। इन जिलों में अलर्ट भोपाल, रायसेन, राजगढ़, सीहोर, विदिशा, ग्वालियर, शिवपुरी, गुना, दतिया, अशोकनगर, भिंड, मुरैना, श्योपुर, सागर, छतरपुर, दमोह,...
Índia, Hindustan Times, Inglês
2025-07-08 23:42:12
Access Denied You don’t have permission to access “http://www.hindustantimes.com/cities/chandigarh-news/haryana-clash-over-loud-music-leaves-youth-dead-2-cops-injured-101752001914531.html” on this server. Reference #18.3b6c1002.1752028932.b9e9386e https://errors.edgesuite.net/18.3b6c1002.1752028932.b9e9386e Source link
JYOTI-MALHOTRA-2.jpg
Índia, Kairali News, Malaiala
2025-07-08 14:33:43
പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് കേരളത്തിലെത്തിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനയാത്രയ്ക്കുള്ള പാസുകള്‍ ബിജെപി ഓഫീസില്‍നിന്നാണ് നേരിട്ട് വിതരണംചെയ്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാകിസ്താന്‍ ചാരയായ ജ്യോതി മല്‍ഹോത്രയ്ക്ക് ബിജെപി ഓഫീസില്‍നിന്ന് ആരാണ് വന്ദേഭാരത് പാസ് നല്‍കിയതെന്ന് അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് വെളിപ്പെടുത്തണമെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു. മുന്‍ ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെയും കേന്ദ്രമന്ത്രി മുരളീധരന്റെയും വേണ്ടപ്പെട്ടവര്‍ക്കൊക്കെ വന്ദേ ഭാരത് ഉദ്ഘാടന പാസ് നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ സന്ദീപ്, ജ്യോതി മല്‍ഹോത്രയ്ക്കും അങ്ങനെ കിട്ടിയതാവാനേ തരമുള്ളൂ എന്നും ആരോപിച്ചു. നാട്ടിലുള്ള സകലരേയും രാജ്യദ്രോഹികളായി മുദ്രകുത്തുന്ന സംഘികള്‍ക്ക് സ്വന്തം ആരോപണം ഇതുപോലെ ബൂമാറാങ്ങായി തിരിച്ചുകിട്ടുമെന്ന് സ്വപ്നത്തില്‍ കരുതിയിട്ടുണ്ടാവില്ലെന്നും സന്ദീപ് പറഞ്ഞു. ALSO READ: സൗരോർജ്ജ ഉത്‌പാദനത്തിന്റെ മീറ്ററിങ്: വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കാം ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് കേരളത്തിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വെട്ടിലായ ബിജെപി നേതാക്കളെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് മുന്‍ ബിജെപി നേതാവുകൂടിയായ സന്ദീപ് വാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിന്റെ പൂർണരൂപം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയ്ക്കുള്ള പാസുകൾ ബിജെപി ഓഫീസിൽ നിന്നാണ് നേരിട്ട് വിതരണം ചെയ്തത്. പാക്കിസ്ഥാൻ ചാരയായ ജ്യോതി മൽഹോത്രക്ക് ബിജെപി ഓഫീസിൽ നിന്ന് ആരാണ് വന്ദേ ഭാരത് പാസ് നൽകിയത് എന്ന് അന്നത്തെ സംസ്ഥാന പ്രസിഡണ്ട് വെളിപ്പെടുത്തണം.അദ്ദേഹത്തിൻ്റെയും കേന്ദ്രമന്ത്രി മുരളീധരന്റെയും “വേണ്ടപ്പെട്ടവർക്കൊക്കെ” വന്ദേ...
08_07_2025-cyber_cell_girfater_8july.jpg
Índia, Naiduna, Hindi
2025-07-08 14:32:27
राज्य साइबर सेल की टीम ने आरोपी को गांधीसागर चौराहा मंदसौर से गिरफ्तार कर लिया है। एल्गो ऐप के माध्यम से करवा रहे थे निवेश आरोपित शेयर ट्रेडिंग के नाम पर डायमंड रिसर्च कंपनी बनाकर एल्गो मोबाइल एप्लीकेशन के माध्यम से लोगों को निवेश करने के लिए कॉल करते थे। By Dheeraj Belwal Publish Date: Tue, 08 Jul 2025 10:57:32 PM (IST) Updated Date: Tue, 08 Jul 2025 10:57:32 PM (IST) फर्जी कॉल सेंटर संचालक गिरफ्तार। (सांकेतिक तस्वीर) नईदुनिया प्रतिनिधि, उज्जैन। राज्य साइबर सेल ने मंदसौर जिले के शामगढ़ में फर्जी काल सेंटर संचालित करने वाले सरगना को मंगलवार को गिरफ्तार कर लिया। नवंबर 2024 को पुलिस ने दबिश देकर 17 युवतियों सहित 22 लोगों को गिरफ्तार किया था। आरोपित डायमंड रिसर्च नाम से कंपनी बनाकर एल्गो मोबाइल ऐप के माध्यम से लोगों को शेयर बाजार में निवेश का झांसा देते थे। कम से कम दस हजार रुपये के निवेश...
Índia, Hindustan Times, Inglês
2025-07-08 14:31:22
Access Denied You don’t have permission to access “http://www.hindustantimes.com/world-news/us-news/impersonator-uses-ai-to-pose-as-marco-rubio-contacts-foreign-ministers-report-101751994852629.html” on this server. Reference #18.b02a1102.1751995882.3a866c6f https://errors.edgesuite.net/18.b02a1102.1751995882.3a866c6f Source link
bbb.jpg
Índia, Kairali News, Malaiala
2025-07-08 05:45:06
തിരുവനന്തപുരം കഠിനംകുളം പുതുക്കുറിച്ചിയില്‍ കെട്ടിടത്തിനു മുകളില്‍ യുവാവ് മരിച്ച നിലയില്‍. പുതുക്കുറിച്ചി തെരുവില്‍ തൈവിളാകം വീട്ടില്‍ സജീര്‍ (43) ആണ് മരിച്ചത്. പുതുക്കുറിച്ചിയിലെ ബേക്കറി കെട്ടിടത്തിന്റെ ടെറസില്‍ രാവിലെ പതിനൊന്നു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാമത്തെ നിലയില്‍ താമസിക്കുന്നയാള്‍ തുണി വിരിക്കാന്‍ ടെറസിലെത്തിയപ്പോഴാണ് സജീറിനെ തറയില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്.തുടര്‍ന്ന് കഠിനംകുളം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. Also read- യുവാവിനെ മര്‍ദിക്കാന്‍ തമിഴ്‌നാട് ഗുണ്ടാ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയ കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കി പൊലീസ് അതേസമയം ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തി. ബന്ധുക്കള്‍ക്ക് പരാതിയുള്ളതിനാല്‍ സയന്റിഫിക് വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തും. പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. in kadinakulan Young man found dead on top of the building.the name of deceased is sajir. Relatives allege mystery surrounding the death. The body was found around 11 a.m today morning. Source link
plugins premium WordPress
Translate »